1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2011

സാബു ചുണ്ടക്കാട്ടില്‍

റോതര്‍ഹാം: റോതര്‍ഹാം തിരു ഹൃദയ പ്രാര്‍ഥനാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ധ്യാനം ഈ മാസം 26,27 തീയ്യതികളില്‍ നടക്കും. സെന്റ്‌ ജോസഫ് കാത്തലിക് ചര്‍ച്ചില്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ധ്യാന പരിപാടികള്‍. ഫാ; ജോമോന്‍ തൊമ്മാനയും സംഘവും നേതൃത്വം നല്‍കും. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും കൌന്സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പ്രത്യേക രോഗ ശാന്തി ശ്രുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോഷി തോമസ്‌ :07533432986
സിബിച്ചന്‍ മൈക്കില്‍ :07931926564
പള്ളിയുടെ വിലാസം:
St Joseph Catholic Church
131 Green Lane
Rawmarsh, Rotherbon
S626JY

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.