ഫാ.സോജി ഓലിക്കല്‍ ,ഫാ.ജോണ്‍ കാട്ടാത്ത് എന്നിവര്‍ ചേര്‍ന്ന് നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഈ മാസം 17, 18 തീയതികളില്‍ ബാന്‍ബറിയില്‍ നടക്കും. സെന്റ് ജോണ്‍സ് ചര്‍ച്ച് ഹാളില്‍ വൈകീട്ട് 5 മണിമുതല്‍ 9.30 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേക സെഷന് ക്രമീകരിച്ചിട്ടുണ്ട്.
പള്ളിയുടെ വിലാസം:
St.John’s R.C.Church, 25,South Bar Street, Banbury, Oxfordshire, OX169AF
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല