ബെല്‍ഫാസ്റ്റ്: ബെല്‍ഫാസ്റ്റിലെ സെന്റ് പോള്‍സ് പള്ളി കേന്ദ്രീകരിച്ച് ഡിവൈന്‍ ധ്യാന്‍ കേന്ദ്രത്തിലെ വചന പ്രഘോഷകനായ റവ.ഫാ. ആന്റണി പയ്യപ്പിള്ളി വി.സി നയിക്കുന്ന നോമ്പുകാല ധ്യാനം, മാര്‍ച്ച് 30 , 31 ഏപ്രില്‍ 1 എന്നീ തീയ്യതികളില്‍ നടത്തപ്പെടുന്നു. ഈ വചന വിരുന്നിലെക്ക് ഏവരെയും സ്നേഹപൂര്‍വ്വം ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ.ആന്റണി പെരുമായന് – 07542236384
പോള്‍ കൊടിയന്‍ – 07772793026
ജെയിംസ് ജോസഫ് – 07883091459
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല