ബര്‍മിങ്ഹാമില്‍ മക്കളില്ലാത്ത ദമ്പതികള്‍ക്കായി നടത്തുന്ന ധ്യാനത്തിന് ഫാ. സോജി ഓലിക്കല്‍, ഫാ. ഡൊമിനിക് വളംവനാല്‍ എന്നിവര്‍ നേതൃത്വം നല്‍കും.ജൂലൈ 19ന് ബാല്‍സാല്‍ കോമണിലെ ബ്ളെസഡ് റോബര്‍ട്ട് ദേവാലയത്തില്‍ രാവിലെ പത്ത് മുതല്‍ നടക്കുന്ന ധ്യാനത്തില്‍ ദിവ്യബലി, കുമ്പസാരം, പ്രാര്‍ഥനാ ശുശ്രൂഷകള്‍ എന്നിവ ഉണ്ടായിരിക്കും. യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഇദംപ്രഥമമായിട്ടാണ് മക്കളില്ലാത്ത ദമ്പതികള്‍ക്കായി പ്രത്യേക ധ്യാനം നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷിബു: 07737172449
മനോജ്: 07846228911
വിലാസം:
Blessed Robert Grissold Catholic Church
Meeting Lane
Balsal Common
CV7 7GE
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല