ഡാര്‍ലിംഗ്ഡണ്‍: നോര്‍ത്ത് അലേര്‍ട്ടണ്‍, ഡാര്‍ലിംഗ്ടണ്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് റിട്രിറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോസഫ് കണ്ടത്തില്‍ പറമ്പില്‍ നയിക്കുന്ന ത്രിദിന ആന്തരിക സൗഖ്യധ്യാനം ഡാര്‍ലിംഗ്ടണിലെ സെന്റ് തോമസ് അക്വിനോസ് ചര്‍ച്ചില്‍ നടക്കും.
ഓഗസ്റ്റ് 17, 18, 19 തീയതികളില്‍ നടത്തപ്പെടുന്ന ധ്യാനത്തിന് ഫാ സജി തോട്ടത്തിലിന്റെ നേതൃത്വത്തില്‍ ഒരുക്ക ശുശ്രൂഷകള്‍ നടന്നു വരുന്നു. ഓഗസ്റ്റ് 17 ന് ഉച്ചയ്ക്ക് 1മുതല്‍ 6 വരെയും 18ന് 10 മുതല്‍ 6 വരെയും, 19ന് രണ്ട് മുതല്‍ ആറ് വരെയുമാണ് ധ്യാനസമയം.ധ്യാനത്തോടനുബന്ധിച്ച് ദിവ്യബലി, കുമ്പസാരം, രോഗശാന്തി, ജപമാല എന്നിവ ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
മാത| ജോണ്‍: 07912344516 , റെജി: 07828151504 , മാത| ജോസ്: 07956496775 , ജോജി: 07972878171 , ജോസിന്‍: 07859891960
വിലാസം- ST.THOMAS AQUINAS CHURCH, NORTH ROAD, DLI 2 PG
DL PG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല