‘പാപം നിങ്ങളുടെ മേല്‍ ഭരണം നടത്തുകയില്ല .കാരണം നിങ്ങള്‍ നിയമത്തിനു കീഴിലല്ല,കൃപയ്ക്ക് കീഴിലാണ്’ (റോമ : 6: 14)
പ്രശസ്ത സുവിശേഷ പ്രഘോഷകനും ഇടുക്കി അണക്കര മരിയന്‍ റിട്രീറ്റ് സെന്ററിന്റെ ഡയറകട്ടറുമായ ഫാദര്‍ ഡൊമിനിക് വളന്മാനാല്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം നവംബര്‍ 19,20 തീയതികളില്‍ എസ്സെക്സിലെ കേംസ്ഫോര്‍ഡില്‍ നടത്തപ്പെടുന്നു.
ധ്യാനത്തില്‍ പങ്കെടുത്ത് ദൈവകൃപ സ്വായത്തമാക്കുവാനും ആത്മീയ നവീകരണം പ്രാപിക്കുന്നതിനുമായി ഏവരെയും ക്ഷണിക്കുന്നതായി
ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.
Timings
19.11.2011 (Saturday) 10.30 am to 6pm
20.11.2011 (Sunday) 1pm to 6pm
Venue
Blessed Sacrament R C Church
116 Melbourne Avenue
Chelmsford CM1 2DU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല