1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2011

സജീവ്‌ സെബാസ്റ്റ്യന്‍

സ്നേഹിതരേ,

കേറ്ററിങ്ങില്‍ ആത്മീയ ഉണര്‍വിന്റെ അലകളുയര്‍ത്തുവാന്‍ റവ.ഫാ.ജോസഫ് പുത്തന്‍പുരക്കലും റവ.ഫാ.ജോയ് ചെറാടിലും നമുക്കായ് സുവിശേഷം പ്രസംഗിക്കുന്നു. യേശുക്രിസ്തുവാകുന്ന മൂലക്കല്ലില്‍ കുടുംബങ്ങളെ സ്നേഹത്തില്‍ പണിതുയര്‍ത്താന്‍ , കുടുംബ ബന്ധങ്ങളെ വളര്‍ത്തുവാന്‍ , നല്ല കുടുംബങ്ങളേയും വ്യക്തികളേയും വാര്‍ത്തെടുക്കുവാനും ദൈവം തിരഞ്ഞെടുത്ത എല്ലാ മക്കളെയും ഈ വിരുന്നിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

സ്ഥലം: കേറ്ററിംഗ് ജനറല്‍ ഹോസ്പിറ്റല്‍, സോഷ്യല്‍ ക്ലബ്, NN168UZ

സമയം: 2011 സെപ്റ്റംബര്‍ 16 – 5.00pm to 10.00pm

2011 സെപ്റ്റംബര്‍ 17 – 10.00am to 06.30pm

2011 സെപ്റ്റംബര്‍ 18 – 10.00am to 06.30pm

ധ്യാനത്തിന്റെ എല്ലാ ദിവസങ്ങളിലും ലഘുഭക്ഷണം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:-

സിബു – 07869016878

മത്തായ് – 07966541243

തോമസ്‌ – 07852154054

സ്റ്റീഫന്‍ – 07861400565

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.