1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2011

സാബു ചുണ്ടക്കാട്ടില്‍

അതിരമ്പുഴ കാരിസ്ഭവന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. കുര്യന്‍ കാരിക്കല്‍ ആന്‍ഡ് ടീം നയിക്കുന്ന ധ്യാനം നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ക്ലോഹര്‍ (എനിസ്‌കലിന്‍) ഡെറി രൂപതകളില്‍ സെപ്തംബര്‍ 2, 3, 4 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടക്കും. വിശുദ്ധകുര്‍ബാന, വിവാഹം, കുടുംബം, മാതാപിതാക്കളും മക്കളും, മരിയഭക്തി എന്നീ വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള പ്രബോധനങ്ങളും വിശുദ്ധകുര്‍ബാനയര്‍പ്പണം, സൗഖ്യ പ്രാര്‍ത്ഥന എന്നിവയും ഈ ധ്യാനത്തിന്റെ സവിശേഷതകളായിരിക്കുമെന്ന് രൂപതാ ചാപ്ലയിന്‍ ഫാ. ജോസഫ് കറുകയില്‍ അറിയിച്ചു.

സ്ഥലം : എനിസ്റ്റലിന്‍ സെപ്തംബര്‍ 2 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ മമണി വരെയും 5 മണിമുതല്‍ 7 മണിവരെയും

കൂടുതല്‍ വിവരങ്ങള്‍ക്ക് : മാത്യു കുര്യാക്കോസ് – 07715364024

ഡെറി സെന്റ് മേരീസ് ചര്‍ച്ച അഡ്‌മോറില്‍ സെപ്തംബര്‍ 3, 4 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോയിമോന്‍ ജോസഫ് – 07974421051, ജോസഫ് ചെറിയാന്‍ (പ്രാര്‍ത്ഥനാ ഗ്രൂപ്പ് ലീഡര്‍) – 07878338778

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.