നോര്‍വ്വിച്ച്: നോര്‍വിച്ചില്‍ പനയ്ക്കലച്ചന്‍ നയിക്കുന്ന വചനാഭിഷേകം ധ്യാനം 29,30,31 തീയതികളില്‍ രാവിലെ 9.30 മുതല്‍ 5.30 വരെ നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ മാത്യു: 07939920844, ഷാജി: 07888695823, മഞ്ജു: 07859075428, റയ്‌സണ്‍: 07588780209, സോണി: 07413581300, സ്ഥലം: Hewtt School Gate No: 4, Norwich NR1 2RN
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല