1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2011

സാബു ചുണ്ടക്കാട്ടില്‍

ഓള്‍ഡ്‌ഹാം: പ്രശസ്ത വചന പ്രഘോഷകാനും കപ്പൂച്ചിന്‍ സഭാംഗവുമായ ഫാ: സുരേഷ് ജോസ് നയിക്കുന്ന ധ്യാനം ഇന്ന് ഓള്‍ഡ്‌ഹാമില്‍ നടക്കും. വൈകുന്നേരം 4.30 മുതല്‍ സെന്റ്‌ പാട്രിക്സ് ചര്‍ച്ചിലാണ് ധ്യാനം നടക്കുക. ധ്യാന സമയം കുമ്പസാരത്തിനു സൗകര്യം ഉണ്ടായിരിക്കും. ദിവ്യബലിയെ തുടര്‍ന്ന് സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബെന്നി: 07737928536
ജിജോ:07735567046
സോണി:07723306974
പള്ളിയുടെ വിലാസം: St. Patricks Church, 40 Union Street, Oldham OL81DL

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.