ഫാ അല്‍ഫോന്‍സ് ലുഷ്യസ് OFM Cap നയിക്കുന്ന നവീകരണ ധ്യാനം 17 നു ശനിയാഴ്ച സ്റ്റീവനെജില്‍ നടക്കും.പ്രശസ്ത ധ്യാന ഗുരുവും ചവറ സാന്പിയോ റിട്രീറ്റ് സെന്റര്‍ വചന ശുശ്രുക്ഷകനും UK യില്‍ ഫ്രാന്‍സിസ്കന്‍ ഇന്റര്‍നാഷണല്‍ സ്റ്റെഡി സെന്ററില്‍ ഫ്രാന്‍സിസ്കന് ഫോര്‍മെഷ്യന്‍ വിധ്യാര്തിയും ആണ് അല്ഫോന്സച്ചന്‍.
രാവിലെ 10 .00 നു തുടങ്ങുന്ന ഏക ദിന നവീകരണ ധ്യാനം വൈകുന്നേരം 5 .30 നു ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും. കുമ്പസാരത്തിനുള്ള സൌകര്യം ഉണ്ടായിരിക്കും.
മാനസികമായും ആത്മീയമായും നവീകരണം പ്രാപിച്ചു തിരുപ്പിറവിക്കായി ഒരുങ്ങുന്നതിനും ദിവ്യ ഉണ്ണിയുടെ അനുഗ്രഹ സ്പര്‍ശങ്ങള്‍ നേടുവാനും കുടുംബ സമാധാനം നേടുവാനും ഈ ശക്തമായ തിരുവചന ശുശ്രുക്ഷയിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി പള്ളി കമ്മിറ്റി അറിയിച്ചു.
ജോയ് ചെറുവത്തൂര്‍ – 07411789747
തങ്കച്ചന്‍ ഫിലിഫ് – 07533298757
സെന്റ് ജോസഫ്സ് ചര്‍ച്ച , ബെഡ്വെല്‍ ക്രെസേന്റ്റ് – SG1 1NG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല