1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2011

റെജി മാത്യു

അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ധ്യാനഗുരുവായ ഫാദര്‍ സോജി ഓലിക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 19,20,21 തീയതികളില്‍ നടക്കും.എല്ലാ ദിവസവും വൈകിട്ട് അഞ്ചുമണി മുതല്‍ രാത്രി പത്തു മണി വരെയാണ് ധ്യാനസമയം.ടോര്‍ക്കി ക്യൂന്‍സ്‌ റോഡിലുള്ള ഹോളി എയ്ഞ്ചല്‍ ചര്‍ച്ചില്‍ വച്ചാണ് ധ്യാനം നടത്തുന്നത്.ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും കൌണ്‍സിലിങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ബാബു -01803 614631
ബെന്‍സന്‍ – 01803 614435
സെല്‍സന്‍ – 01803 613315

Address of the church

Holy Angels R C Church
Queensway
Torquay
TQ2 6BP

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.