1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2012

ടോമിച്ചന്‍ കൊഴുവനാല്‍

ഫാദര്‍ ബിജു കൊച്ചേരിനാല്പ്പതിലിന്റെ ആത്മീയ നേതൃത്വത്തില്‍ ഡോക്ട്ടര്‍ അപ്പു സിറിയക് നയിക്കുന്ന ഏകദിന കുടുംബ നവീകരണ സെമിനാര്‍ വുഡ്ഹാം ഓള്‍ സെയിന്റ്സ് പള്ളിയില്‍ വച്ച് മേയ് 7 തിങ്കളാഴ്ച രാവിലെ പത്തു മണി മുതല്‍ വൈകിട്ട് ആറു മണി വരെ നടത്തപ്പെടുന്നു.രാവിലെ പത്തു മണിക്ക് ഫാദര്‍ ബിജുവിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് പരിപാടികള്‍ ആരംഭിക്കും.

വോക്കിംഗ് കേരള ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രസ്തുത സെമിനാറിലേക്ക് ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

വിലാസം

All Saints Church
Woodhaam Lane
Woking,Surrey
GU21 5SH

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

വില്‍സന്‍ – 079869 33667
സോളി – 07891 167801

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.