ഹോളണ്ട്: നെതര്‍ലാണ്ട്സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ 2011 നവംബര്‍ പതിമൂന്നാം തീയ്യതി പ്രശസ്ത വചന പ്രഘോഷകന്‍ റവ: ഫാ: പ്രിന്‍സ് മന്നത്തൂര്‍ (ഇറ്റലി) നയിക്കുന്ന ‘സ്വര്‍ഗീയമന്ന-2011 ‘ ഏകദിന ധ്യാനം നടത്തപ്പെടുന്നു. നവംബര്‍ പതിമൂന്നാം തീയ്യതി രാവിലെ ഒന്‍പത് മണിയോട് കൂടി വിശുദ്ധ ദേവാലയത്തില്‍ വെച്ച് വിശുദ്ധ കുര്‍ബ്ബാനയും ഉച്ചകഴിഞ്ഞ് 2.30 ന് ധ്യാനം ആരംഭിക്കുകയും ചെയ്യും. ധ്യാനം നെതര്‍ലാണ്ട്സ് സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആര്‍ച്ച് ബിഷപ്പ് എച്ച്. ജി. ഡോ: പൊളി കാര്‍പ്പോസ് മോര്‍ ഔഗേന്‍ തിരുമേനി ഉത്ഘാടനം ചെയ്യും.
പ്രാര്‍ത്ഥനയില്‍ വളരുവാനും ആത്മീയതയില്‍ ആഴപ്പെടുവാനും ആന്തരിക സൌഖ്യം നേടുവാനും സഭയോടടുത്തുള്ള ഉണര്‍വിനും സ്വര്‍ഗീയമന്ന-2011 ഏറെ പ്രയോജനപ്രഥമാണ്. ധ്യാനതോട് അനുബന്ധിച്ച് കുമ്പസാരത്തിനും കൌന്സിലിങ്ങിനും സൌകര്യമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പ്രദീപ്: 0622569302
ബേസിലിന്‍ : 0615093949
സിജു : 0627963162
കിരണ്‍ : 0684906661
എല്‍ബിന്‍ : 0643503241
സ്ഥലം: Moeder Godskork
Keizersgracht 220
1016 DZ Amsterdam
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല