1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2011

ജോബിന്‍ ചന്ദ്രന്‍ കുന്നേല്‍

ബെഡ് ഗ്രൂവ് ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ചര്‍ച്ചില്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഒക്റ്റോബര്‍ എട്ട് മുതല്‍ പതിനാറാം തീയതി വരെ താഴെപ്പറയുന്ന സമയങ്ങളില്‍ ജപമാല സമര്‍പ്പണം നടത്തപ്പെടുന്നതായിരിക്കും.
ശനി – 9/10/11-8.30PM
ചൊവ്വ-11/10/11-8.30PM
വ്യാഴം-13/10/11-8.30PM
ശനി-16/10/11-8.30PM

ഞായര്‍ -9/10/11-8.30PM
തിങ്കള്‍-10/10/11-8.30PM
ബുധന്‍-12/10/11-8.30PM
വെള്ളി-14/10/11-8.30PM

സമാപന ദിനമായ ഒക്റ്റോബര്‍ പതിനാറാം തീയ്യതി ഞായറാഴ്ച 4.00 pm ന് ഫാ: ചാക്കോ പനത്തറയുടെ കാര്‍മികത്വത്തില്‍ ആഘോഷ പൂര്‍വമായ ദിവ്യ ബലിയോടു കൂടി പര്യവസാനിക്കുന്നതായിരിക്കും. ജപമാലയിലും ദിവ്യ ബലിയിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
പള്ളിയുടെ വിലാസം:
Our Lady Lourdh
69, Camborne Avenue
Aylesbury
Bucks – HP217UE

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.