1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2011

സൈബിന്‍ പാലാട്ടി

വാല്‍സാല്‍ ക്രിസ്റ്റ്യന്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ സെന്റ്‌ പാട്രിക്‌ ചര്‍ച്ചില്‍ ഒക്ടോബര്‍ 6 മുതല്‍ നടന്നു വരുന്ന കൊന്ത നമസ്ക്കാരം 15-ന് സമാപിക്കും .എല്ലാ ദിവസവും വൈകിട്ട് 5.45 pm മുതല്‍ 6.45 വരെയാണ് ജപമാലയുടെ സമയം .സമാപന ദിവസമായ 15 -ന് വൈകിട്ട് അഞ്ചു മണിക്ക് ഫാദര്‍ ജോമോന്‍ തോമ്മാനയുടെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും പരിശുദ്ധ അമ്മയുടെ വിശ്വാസ പ്രഘോഷണ പ്രദക്ഷിണവും നടക്കും.ശുശൂഷകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.