റോതര്‍ഹാം: റോതര്‍ഹാം തിരുഹൃദയ പ്രാര്‍ഥനാ കൂട്ടായ്മയുടെ ക്രിസ്തുമസ് ആഘോഷങ്ങളും ദിവ്യബലിയും ബുധനാഴ്ച നടക്കും. റോതര്‍ഹാം സെന്റ് മേരീസ് ദേവാലയത്തില്‍ വൈകുന്നേരം നാലിന് ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഫാ; സിറിള്‍ ഇടമന മുഖ്യ കാര്‍മികനാകും. അന്നേദിവസം കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി തോമസ് 07533432986
പള്ളിയുടെ വിലാസം: St. Mary’s Church, Heringthrope Valley Road, Rotherham, S653BA
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല