പ്രിന്‍സ് രാജകുമാരനും കെയ്റ്റ് മിഡിള്‍ടണും ചേര്‍ന്ന് ഷാര്‍ലെറ്റ് രാജകുമാരിയുടെ മാമോദീസാ തിയതി പ്രഖ്യാപിച്ചു. ജുലൈ അഞ്ചിന് സാന്‍ഡ്രിംഗാമിലെ സെന്റ് മേരീസ് മാഗ്ദലീന്‍ ചര്‍ച്ചിലാണ് മാമോദീസാ ചടങ്ങുകള്‍ നടക്കുന്നത്. കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പായിരിക്കും ചടങ്ങില്‍ കാര്‍മ്മികനാകുന്നത്. കെസിംഗ്ടണ്‍ പാലസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് രാജകുമാരിയുടെ മാമോദീസാ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
The Duke and Duchess of Cambridge are pleased to announce the christening of Princess Charlotte will take place on Sunday 5th July (1/2)
— Kensington Palace (@KensingtonRoyal) June 5, 2015
Princess Charlotte will be christened by The Archbishop of Canterbury @JustinWelby at St Mary Magdalene Church in #Sandringham (2/2)
— Kensington Palace (@KensingtonRoyal) June 5, 2015
രാജകുമാരിയെ മാമോദീസാ മുക്കുന്നതില്‍ തനിക്ക് അതിയായ ആഹ്ലാദമുണ്ടെന്ന് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെബ്ലി പ്രതികരിച്ചു.
Archbishop of Canterbury @JustinWelby 'delighted' to be christening Princess Charlotte: http://t.co/hejgewf3rd
— Lambeth Palace ن (@lambethpalace) June 5, 2015
മെയ് രണ്ടിനാണ് ഡ്യൂക്ക് ആന്‍ഡ് ഡച്ചസ് ഓഫ് കേംബ്രിഡ്ജിന്റെ രണ്ടാമത്തെ കുട്ടിയായി ഷാര്‍ലെറ്റ് ജനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല