കാത്തിരുപ്പുകള്‍ക്കൊടുവില്‍ പൌണ്ട് വില 80 രൂപ കടന്നു. വിദേശനാണ്യ വിപണിയില്‍ രൂപയുടെ മൂല്യം 30 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് രൂപക്ക് പൌണ്ടുമായുള്ള വിനിമയ മൂല്യം 80 .12 ആണ്. ഇക്കഴിഞ്ഞ ഒരു മാസമായി എണ്‍പതു രൂപയ്ക്കടുത്തു വരുന്നുണ്ടെങ്കിലും 80 കടന്നത് ഇന്ന് മാത്രമാണ്.
പ്രമുഖ ഫോറിന്‍ കറന്‍സി വെബ്സൈറ്റ് http://www.xe.com/?r=1 പ്രകാരമുള്ള വിനിമയ നിരക്കാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല