യുകെകെസിഎ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട സാജന്‍ മാത്യുവിന് യുകെ ക്‌നാനായ അംഗങ്ങള്‍ ഈസ്റ്റ് ലണ്ടനില്‍ സ്വീകരണം നല്‍കി. തെരഞ്ഞെടുപ്പില്‍ യൂണിറ്റിന്റെ പൂര്‍ണപിന്തുണയോടെ മത്സരിച്ച സാജന്‍മാത്യുവാണ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത്.പ്രസിഡന്റ് ബാബു തോമസ്, സെക്രട്ടറി ലൂക്കോസ് അലക്‌സ്, മുന്‍പ്രസിഡന്റ് സജി ഉതുപ്പ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിറ്റ് ട്രഷറര്‍ ഷിന്റോ കുര്യാക്കോസ് നന്ദി പറഞ്ഞു. ഫ്രാന്‍സിസ് സൈമണ്‍ തയാറാക്കിയ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല