ഫ്രൂഷബറി രൂപതയിലെ സീറോമലബാര്‍ സമൂഹത്തെ നയിക്കൂവാന്‍ നിയുക്തനായ റവ ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി ഇóലെ മാôസ്റ്റര്‍ സെന്റ് തോമസ് ആര്‍ സി സെന്ററിð ചുമതല ഏറ്റപ്പോള്‍ ഒരു പതിറ്റാണ്ട് കാലം മലയാളി സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയിð ശക്തമായ അടിത്തറ പാകിയ ശേഷം പുതിയ ചുമതലയിലേയ്ക്ക് മാറുó ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്ക് ഹൃദ്യമായ യാത്ര അയപ്പും നല്കി.
ഇóലെ വൈകിട്ട് നാലു മുതല്‍ പില്ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തിð നടó ആഘോഷപൂര്‍വമായ ദിവ്യബലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. റവ. ഡോ. ലോനപപന്‍ അരങ്ങശേരി, ഫാ. സജി മലയിð പുത്തന്‍പുര തുടങ്ങിയവര്‍ ദിവ്യബലിയിð കാര്‍മികരായി. ദിവ്യബലിമധ്യേ പ്രവാസജീവിതത്തിð കുടുംബ വിശുദ്ധീകരണത്തിന്റെ ആവശ്യകതയെ ലക്ഷ്യമാക്കി സംസാരിച്ച ഫാ. ലോനപ്പന്‍ സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്ക് എñാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണം എó ആഹ്വാനം ചെയ്തു.
ദിവ്യബലിയെ തുടര്‍ó ചേര്‍ó സമ്മേളനത്തിð സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ച് സംസാരിച്ചു. തുടനര്‍ó് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പൂച്ചെïുകള്‍ നðകി ഇരു വൈദികരെയും സ്വീകരിച്ചതോടെ ഫാ. സജി മലയിð പുത്തന്‍പുരയുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച വീഡിയോ പ്രദര്‍ശിപ്പിച്ചു. തുടര്‍ó് ഫാ. സി തുടക്കംകുറിച്ച സാന്‍തോം യൂത്ത് മൂവ്‌മെന്റിനെ പ്രതിനിധീകരിച്ച് സ്ഥാപക പ്രസിഡന്റ് അനു സംസാരിച്ചു തുടര്‍ó് വിവിധ സംഘടനകള്‍ക്കുവേïിയും സെന്റ് തോമസ് ആര്‍സി സെന്ററിനുവേïിയും ഉള്ള ഉപഹാരങ്ങള്‍ ഫാ. സജി മലയിð പുത്തന്‍പുര ഏറ്റുവാങ്ങി. സാന്‍തോം യൂത്ത് മൂവ്‌മെന്റ്, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, ക്വയര്‍ ഗ്രൂപ്പ് പ്രതിനിധികള്‍ എóിവരും സെന്റ് തോമസ് #ാര്‍.സി. സെന്ററിനുവേïി ട്രസ്റ്റിമാരായ സായി ഫിലിപ്പ്, രാജു തുടങ്ങിയവര്‍ ചേര്‍óും ഉപഹാരങ്ങള്‍ നðകി.
തുടര്‍ന്ന് തനിക്ക് നðകിയ സ്‌നേഹപൂര്‍വമായ യാത്രയയപ്പിന് ഫാ. സജിയും സ്‌നേഹോഷ്മളമായ വരവേðപിന് റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയും നന്ദി അര്‍പപിച്ച് സംസാരിച്ചു.കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലമായി മാôസ്റ്ററിലെ മലയാളി സമൂഹത്തിന്റെ ആത്മീയ മുóേറ്റത്തിനു ഫാ. സജി മലയിð പുത്തന്‍പുര വഹിച്ച പങ്ക് എത്രയോ വിലപ്പെട്ടതാണ്. വംശീയ ആക്രമണങ്ങളും അധിക്ഷേപങ്ങളും നിറഞ്ഞുനിó ആദ്യകാലങ്ങളിð തങ്ങള്‍ ഇന്ത്യക്കാരാണെóും ക്രിസ്ത്യാനികളാണെóും ഇംഗ്ലീഷ് സമൂഹത്തിനു മുóിð കാണിച്ചു കൊടുക്കുóതിനും വളരെ ചുരുങ്ങിയ കാലംകൊï് ഇവയെ ഇñായ്മ ചെയ്യുóതിലും അദ്ദേഹത്തിന്റെ പങ്ക് ഏറെ വിലപ്പെട്ടതാണ്. മാôസ്റ്റര്‍ തിരുനാളിനോടനുബന്ധിച്ചു നടക്കുó വിഖ്യാതമായ തിരുനാള്‍ പ്രദക്ഷിണം കണ്‍കുളിര്‍ക്കെ കï് സായൂജ്യം നേടുവാന്‍ തദ്ദേശീയരായ ഇംഗ്ലീഷ് ജനത റോഡിന്റെ ഇരുവശങ്ങളിലുമായി അണിചേരുóത് ഇതിന്റെ മകുടോദാഹരണമാണ്.
കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളായി യുകെയിലെ ഏറ്റവും വലിയ തിരുനാളായി അറിയപ്പെടുóതും രാജ്യത്തിന്റെ നാനാഭാഗങ്ങളിðനിóായി ആയിരങ്ങള്‍ ഒത്തുചേരുó യുകെ മലയാളികളുടെ ആത്മീയ ഉത്സവമാക്കി മാôസ്റ്റര്‍ തിരുനാള്‍ നിലനിര്‍ത്തുóതിനും ഫാ. സജി വഹിച്ചുവó പങ്കിനെ എത്ര പ്രവര്‍ത്തിച്ചാലും മതിവരിñ.കുട്ടികളുടെ ആത്മീയ വളര്‍ച്ചയ്ക്കായി സെന്റ് മേരീസ് സണ്‍ഡേ സ്‌കൂള്‍, സാന്‍തോം യൂത്ത് മൂവ്‌മെന്റ് എóിവയ്ക്ക് തുടക്കംകുറിക്കുകയും ഷ്രൂഷ്ബറി രൂപതയിð എട്ടോളം മാസ് സെന്ററുകള്‍ സഥാപിക്കുകയും ഫാമിലി യൂണിറ്റുകള്‍ സ്ഥാപിച്ച ഇടവക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്ത സജി അച്ചന്‍ വിശുദ്ധരുടെ തിരുനാളുകള്‍, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷം, ഫാമിലി യുണിറ്റുകള്‍ മാറ്റുരയ്ക്കുó സ്‌പോര്‍ട്‌സ് ഡേ, ടൂര്‍ പ്രോഗ്രാമുകള്‍ തുടങ്ങി എണ്ണിയാð തീരാത്തവിധം മികവാര്‍ó പ്രവര്‍തതനങ്ങള്‍ കാഴ്ചവച്ചശേഷമാണ് പുതിയ ഉദ്യമത്തിലേക്കു ചുവടുവയ്ക്കുóത്. ഷ്രൂഷ്ബറി രൂപതയിലെ ക്‌നാനായ ചാപ്ലയിനായി ചുമതലയേറ്റ അച്ചന് എñാവിധ ആശംസകളും ഇടവക ജനം നേര്‍óു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല