സാബു ചൂണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: നോര്‍ത്ത് മാഞ്ചസ്റ്ററില്‍ സീറോ മലബാര്‍ കുര്‍ബാനയും കുരിശിന്റെ വഴിയും നാളെ നടക്കും. സെന്റ് ആന്‍സ് ദേവാലയത്തില്‍ വൈകുന്നേരം 4.30 മുതലാണ് തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുക. ഫാ:സോണി കരുവേലില്‍ കാര്‍മ്മികനാകുന്ന ദിവ്യബലിയിലും കുരിശിന്റെ വഴിയിലും പങ്കെടുക്കാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം: St. Anns church ,Crescent road,Crumpsall, M85UD
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല