സഖറിയ പുത്തന്‍കളം
മിഡില്‍സ്ബ്രോ: ശാലോം ടിവി ഇനി മുതല്‍ യൂറോപ്പിലും. ഡിഷ്, മാസവരിസംഖ്യ, കമ്പ്യൂട്ടര്‍ എന്നിവയുടെ സഹായം ഇല്ലാതെ വീട്ടില്‍ വയര്‍ലസ് ബ്രോഡ്ബാന്റ് ഉള്ളവര്‍ക്ക് ആദ്യ ഘട്ടത്തില്‍ ശാലോം ഇന്ത്യയും ശാലോം അമേരിക്കയും സൗജന്യമായി കാണാന്‍ സാധിക്കും.
പുതിയ സാങ്കേതിക വിദ്യ പ്രകാരം മൂന്നിഞ്ച് വലുപ്പമുള്ള wi-fi ബോക്സില്‍ എച്ച്.ഡി ക്വാളിറ്റിയില്‍ ചാനലുകള്‍ കാണാവുന്നതാണ്. മുപ്പതു ഗ്രാം ഭാരം മാത്രമുള്ള ബോക്സ് ആയതിനാല്‍ ഭിത്തിയില്‍ വച്ചിരിക്കുന്ന ടിവികളിലും ഒട്ടിച്ചു വച്ച് ചാനല്‍ കാണാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
ബിനോയി – 07877163723
തങ്കച്ചന്‍ – 07904284058
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല