1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2012

സാബു ചുണ്ടക്കാട്ടില്‍

ഷെഫീല്‍ഡ്‌: ഷെഫീല്‍ഡ്‌ ബൈബിള്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 9,10,11 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. പോട്ട ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ ഫാ. ആന്റണി പയ്യപ്പള്ളി വി.സിയും സംഘവുമാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. ഒന്‍പതാം തീയ്യതി വെള്ളിയാഴ്ച്ച വൈകുന്നേരം 5.30 മുതല്‍ രാത്രി 9.30 വരെയും പതിനൊന്നാം തീയ്യതി ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 9 വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

ധ്യാന ദിവസങ്ങളില്‍ കൌണ്‍സിലിങ്ങിനും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. നോമ്പുകാല ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്പിരിച്വല്‍ അഡ്വസൈര്‍ ഫാ.ജോയ്‌ ചേറാടിയില്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസ്‌ മാത്യു: 07983417360
വിന്‍സന്റ് വര്‍ഗീസ്‌: 07878607862
സിബി മാനുവല്‍: 07886190779
പള്ളിയുടെ വിലാസം: ST.PATRICKS CATHOLIC CHURCH, BARNSLEY ROAD, S50QF

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.