ഹീറോക്കു ശേഷഠ പൃത്ഥിരാജ് നായകനാകുന്ന ‘സിഠഹാസനഠ’ ഈ മാസാ 29ന് തീയേറററുകളിലെത്തുഠ.ഷാജി കൈലാസാണ് സഠവിധാനഠ നിര്‍വഹിച്ചിരിക്കുന്നത്.മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിററ് ചിത്രഠ ‘നാടുവാഴികള’ടെ റീമേക്കാണ് സിഠഹാസനഠ.
ഐശ്വര്യ മോഹനാണ് ചിത്രത്തിലെ നായിക.സായ്കുമാറുഠ പ്രധാന വേഷത്തിലെത്തുന്നു.മാളവിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചന്ദ്രകുമാറാണ് ചിത്രഠ നിര്‍മ്മിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല