കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലയുടെ മുാേടിയായുള്ള പതാക ദിനാചരണം ഫെബ്രുവരി ഒന്നിന്
നടക്കും. ശാഖാ തലങ്ങളില്‍ മുതിര് നേതാക്കളുടെയും സംഘടനാ ഭാരവാഹികളുടെയും നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കും. കൂടാതെ സംഘടനാ ഓഫീസുകളും മറ്റു പ്രധാന കേന്ദ്രങ്ങളും അലങ്കരിക്കും.
സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച്ച ശാഖതലങ്ങളില്‍ നടക്കു വിഭവസമാഹരണം വന്‍ വിജയമാക്കണമെ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.
സില്‍വര്‍ ജൂബിലി വൈകിട്ട് നാല് മണി മുതല്‍ കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ ചേരും. ബന്ധപ്പെ’വര് കൃത്യസമയത്ത് ത െസംബന്ധിക്കണമെ് ജനറല്‍ കവീനര്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല