സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭീമുഖ്യത്തില്‍ നടത്തപ്പെട്ട സ്വാന്‍സി മലയാളികളുടെ കുടുംബസംഗമം അവിസ്മരണയീമായി. സ്വാന്‍സിയിലെ മലയാളി കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുവാന്‍ ഈ കുടുംബ സിംഗമം വഴി വെച്ചു. വിവിധയിനം കലാമത്സരങ്ങള്‍, കായിക മത്സരങ്ങള്‍, ബാര്‍ബിക്യു പാര്‍ട്ടി, ആകര്‍ഷകമായ ബോട്ട് യാത്ര, സ്വയം പാകം ചെയ്ത നാടന്‍ വിഭവങ്ങള്‍ എന്നിവയായിരുന്നു.
കുടുംബസംഗമത്തിന് സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്റ്റീഫന്‍ ഉലഹന്നന്‍, ജനറല്‍ സെക്രട്ടറി സിറിയക്ക് പി ജോര്‍ജ്, ട്രഷറര്‍ സജി സ്‌കറിയ ആര്‍ട്ട് സെക്രട്ടറിമാരായ ഫെലിക്‌സ് ആന്റണി, ബേബിമോന്‍ സിറിയക്, ജോയിന്റ് സെക്രട്ടറി ബിജു തോമസ് എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം പോളി പുതുശ്ശേരി എ്‌നിവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല