ഐ.ടി കമ്പനിയായ സ്വാപ് ഐ.ടി സൊല്യൂഷന്‍സിന്റെ ഏറ്റവും പുതിയ പ്രോഡക്റ്റ് ആയ സ്മാര്‍ട്ട് ഹോസ്പിറ്റലിന്റെ ലോഞ്ചിംഗ് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ നോര്‍ത്ത് മലബാര്‍ ബ്രാഞ്ച് പ്രസിണ്ടന്റ് ഡോക്ടര്‍ ഫൈസല്‍ നിര്‍വഹിച്ചു.
ഒരു ഹോസ്പിറ്റലിനാവശ്യമായ ടോക്കണ്‍, ബില്ലിംഗ്, പേഷ്യന്റ് ട്രാക്കിംഗ് ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ച് നിര്‍വഹിക്കാന്‍ കഴിയുന്ന പരിപൂര്‍ണ ഓണ്‍ലൈന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്‌റ് സിസ്റ്റമാണ് സ്മാര്‍ട്ട് ഹോസ്പിറ്റല്‍ എന്ന് മാനേജിങ്ങ് ഡയറക്റ്റര്‍ അനൂപ് എം.സി പറഞ്ഞു. ചടങ്ങില്‍ ഡയറക്റ്റര്‍ രോമേഷ്, സെയില്‍സ് ഹെഡ് വിജേഷ് എം.വി എന്നിവര്‍ സംബന്ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല