6170-ാം നമ്പര്‍ യുകെ എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ഒന്നാം നമ്പര്‍ ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ ആറാമത് കുടുംബയോഗം ഷെപ്ടണ്‍മാലറ്റിലും ഏഴാം നമ്പര്‍ ഗുരുകുലം കുടുംബ യൂണിറ്റിന്റെ രണ്ടാമത് കുടുംബയോഗം സ്വിന്‍ഡനിലും ഞായറാഴ്ച രാവിലെ പത്തിന് ആരംഭിക്കും.
സ്വിന്‍ഡനിð നടക്കുó കുടുംബസംഗമത്തിð ഗുരുകുലം കുടുംബ യൂണിറ്റ് കണ്‍വീനര്‍ ബൈജു വാസുദേവന്‍ അധ്യക്ഷതവഹിക്കും. 6170-ാം നമ്പര്‍ യുകെ ശാഖായോഗം മാനേജിംഗ് കമ്മിറ്റിയംഗം രാജേഷ് നടേപ്പള്ളി സ്വാഗതം പറയും. കുടുംബ യൂണിറ്റ് ജോയിന്റ് കണ്‍വീനര്‍ സജിത രാജേഷ് റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും.
രാജേഷ് പൂപ്പാറ ആശംസാ പ്രസംഗം നടത്തും. ഭക്തിനിര്‍ഭരമായ സമൂഹപ്രാര്‍ഥനയും ഗുരുദേവ കീര്‍ത്തനാലാപനവും നടക്കും. യുകെ വനിതാസംഘം കമ്മിറ്റിയംഗം ജീനാ രാജേഷ് കൃതജ്ഞത പറയും.
ഷെപ്ടണ്‍മാലറ്റിð നടക്കുó കുടുംബസംഗമത്തില യുകെ എസ്എന്‍ഡിപി ശാഖായോഗം പഞ്ചായത്ത് കമ്മിറ്റിയംഗം പ്രദീപ്കുമാര്‍ അധ്യക്ഷതവഹിക്കും. രാജ്‌മോഹന്‍ (ഉണ്ണി) സ്വാഗതം പറയും. ചെമ്പഴന്തി കുടുംബ യൂണിറ്റ് കണ്‍വീനര്‍ ലൈജു രാഘവന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും.
ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം ടി.എസ്. സതീശന്‍, യുകെ. വനിതാസംഘം പ്രസിഡന്റ് ശ്യാമള സതീശന്‍, കമ്മിറ്റിയംഗങ്ങളായ മിനി സന്തോഷ്, ഷീബാമോള്‍ സുധാകരന്‍, നിഷ മനു, സിംല ഷാജി, കുടുംബ യൂണിറ്റ് കമ്മിറ്റിയംഗം സന്തോഷ്‌കുമാര്‍, ശാഖാ യത്തു കമ്മിറ്റിയംഗം മനു വാസുപ്പണിക്കര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. ജോയിന്റ് കണ്‍വീനര്‍ എംകെ ബിജുമോന്‍ കൃതജ്ഞത പറയും.
യോഗസ്ഥലങ്ങളുടെ വിലാസങ്ങള്‍ ചുവടെ:
ഷെപ്ടണ്‍മാലറ്റ്
14, റോക്ക്‌ലീസ്
പ്രെസ്റ്റ്‌ലെ റോഡ്
എവര്‍ക്രീച്ച്
ബിഎ4 6ജെവൈ
സ്വിന്‍ഡന്‍
32, റേബ്രൂക്ക്
ക്രെസന്റ് റൊഡ്ബൗണ്‍
ടംശിറീി
വിറ്റ്ഷയര്‍
എസ്എന്‍2 2എച്ച്ആര്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല