1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2011

സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്‍.ആര്‍.ഇ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ത്തി. 3.82 ശതമാനത്തില്‍ നിന്നും 6.75 ശതമാനമായാണ് പലിശ ഉയര്‍ത്തിയത്. പുതിയ എല്ലാ നിക്ഷേപങ്ങള്‍ക്കും പുതുക്കിയ നിരക്ക് ബാധകമാവും. നിലവിലെ നിക്ഷേപങ്ങള്‍ പുതുക്കിയാല്‍ ഉയര്‍ന്ന പലിശ ലഭിക്കുമെന്നും ബാങ്ക് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.