1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2011

ജോര്‍ജ് എടത്വ

ബത്ലഹേം പ്രയര്‍ ഗ്രൂപ്പിന്റെ ക്രിസ്തുമസ് ഒരുക്കങ്ങള്‍ക്കായി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ: സോജി ഓലിക്കല്‍ നയിക്കുന്ന ഏകദിന വളര്‍ച്ചാ ധ്യാനം 2011 ഡിസംബര്‍ 17 ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ഹോളി ഫാമിലി ചര്ച്ച് മില്‍ബ്രൂക്ക് സൌതാംപ്ടണില്‍ നടക്കുന്നു. തതവസരത്തില്‍ കുട്ടികള്‍ക്കായുള്ള ധ്യാനവും ചര്ച്ച് ഹാളില്‍ വെച്ച് സെഹിയോന്‍ ടീമിന്റെ നേതൃത്വത്തില്‍ നടക്കുന്നു. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതാണ് എന്നാല്‍ മുതിര്‍ന്നവര്‍ ഉച്ചഭക്ഷണം കരുതണം എന്ന് സംഘാടകര്‍ അറിയിച്ചു.

ബത്ലഹേം പ്രയര്‍ ഗ്രൂപ്പിന്റെ ക്രിസ്തുമസ് ആഘോഷത്തിനു തുടക്കം കുറിച്ച് 2011 ഡിസംബര്‍ 24 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ ക്രിസ്തുമസ് ദിവ്യബലി ഹോളി ഫാമിലി ചര്‍ച്ച് മില്‍ബ്രൂക്ക് സൌതാംപ്ടണില്‍ നടക്കുന്നു തുടര്‍ന്നു ചര്‍ച്ച് ഹാളില്‍ വെച്ച് ക്രിസ്തുമസ് ആഘോഷവും കലാപരിപാടികളും സ്നേഹ വിരുന്നും നടക്കും.
Address;
Holy Family Church
Millbrook
Southampton
SO16 4APL

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.