സൌത്തെന്‍ഡ് സെന്റ് തോമസ് കത്തോലിക് സൊസൈറ്റിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. ആഗസ്റ്റ് പതിനാലാം തിയ്യതി സൌത്തെന്‍ഡ് സെന്റ് ജോണ്‍ കത്തോലിക് ചര്‍ച്ച് ഹാളില്‍ വെച്ച് നടന്ന ആനുവല്‍ ജെനറല്‍ ബോഡി മീറ്റിങ്ങിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. കണ്‍വീനര്‍ ഇമ്മാനുവല്‍ മണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സെല്‍വിന്‍ അഗസ്റ്റിന് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ബിനോജ് സെബാസ്റ്റ്യന്‍ കണക്കു അവതരിപ്പിക്കുകയും ചെയ്തു.
സെന്റ് തോമസ് കത്തോലിക് സോസൈറ്റിയുടെ 2011 -2012 ലെ ഭാരവാഹികള്‍
കണ്‍വീനര്‍സ് : സെല്‍വിന്‍ അഗസ്റ്റിന് , ബിനോജ് സെബാസ്റ്റ്യന്‍
ഖജാന്‍ജി : റോയ് ഫിലിപ്പ്
അഡമിനിസ്ട്രെറ്റീവ് കൌണ്‍സില്‍ മെംബേര്‍സ്: ഡേവിസ് തെക്കുംതല, വിനി കുന്നത്ത്, നൈസ് ജോസ് , ടോജി ഫിലിപ്പ്, തോമസ് കുത്തികാടന് , ജൈസണ് ചാക്കോച്ചന് , സജി ജോസഫ്, ലെജോയ് ജോസഫ്, ജോസ് അബ്രഹാം, ബിജു ചെറിയാന്, ബിജുമോന് സെബാസ്റ്റ്യന്‍ , പ്രദീപ് കുരുവിള, ഇമ്മാനുവല്‍ മണി
വിശ്വാസത്തിലും പാരമ്പര്യത്തിലും അതിഷ്ടിതമായ പ്രവര്‍ത്തനങ്ങളുമായ് സെന്റ് തോമസ് കത്തോലിക് സൊസൈറ്റി മുന്‍പോട്ടു പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല