സൗത്ത്‌പോര്‍ട്ട്:ലിവര്‍പൂള്‍ അതിരൂപതാ സീറോമലബാര്‍ കോര്‍ഡിനേറ്ററും വാഗ്മിയുമായ ഫാ.ബാബു അപ്പാടനും ബ്രദര്‍ ജോബോയി നെടുനിലവും ചേര്‍ന്നുനയിക്കുന്ന കുടുംബനവീകരണ ഏകദിനധ്യാനം മാര്‍ച്ച് 22 നു വ്യാഴാഴ്ച നടത്തും.
സൗത്ത്‌പോര്‍ട്ടിലെ സെന്റ്‌മേരീസ് കാത്തലിക്പള്ളിയില്‍ വൈകുന്നേരം അഞ്ചുമുതല്‍ രാത്രി 10 വരെയാണ് ധ്യാനം. വലിയനോമ്പിനോടനുബന്ധിച്ചു നടത്തുന്ന ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ഏവരേയും ഭാരവാഹികള്‍ സ്വാഗതംചെയ്തു.
വിശദവിവരങ്ങള്‍ക്ക് അനിലുമായി (ഫോണ്‍:07988846365) ബന്ധപ്പെടണം. പള്ളിയുടെ വിലാസം: St Marys Catholic Chruch, Lord Street, SouthPort.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല