രാജു വേലംകാല: ഇംഗ്ലണ്ടിലെ പുതുപ്പള്ളിയില്‍ പീഡാനുഭവവാരം. ഏപ്രില്‍ 8 ആം തീയതി ശനിയാഴ്ച മുതല്‍ ഏപ്രില്‍ 15 ആം തീയതി ശനിയാഴ്ച വരെ. ഇംഗ്ലണ്ടിലെ പുതുപ്പള്ളി എന്നു അറിയപ്പെടുന്ന ബര്മില്‍ങ്ങ്ഹാം സെന്റ്ഗ ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഏപ്രില്‍ 8 ആം തിയതി ശനിയാഴ്ച രാവിലെ 10 ന് ബര്‍മിങ്ങ്ഹാം
ആല്‍ബര്‍ട്ട് റോഡിലുള്ള All Saints പള്ളിയില്‍ പ്രഭാത നമസ്‌കാരവും , ഇസ്രായേലിന്റെ രാജാവായി കര്ത്താളവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു, സ്വര്‍ഗ്ഗത്തില്‍ സമാധാനം ഉന്നതങ്ങളില്‍ സ്തുതി അതുന്നതങ്ങളില്‍ ദാവിദിന്റെ പുത്രന് ഓശന’എന്നു ആര്ത്തുഅ പാടുന്ന പ്രദക്ഷിണവും, കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകളും , കുരുത്തോല വിതരണവും തുടര്ന്നു റവ:ഫാദര്‍. ഫിലിപ്പ് തോമസ് മുഖ്യകര്മ്മി കത്വത്തില്‍വി.കുര്ബാ്‌നയും, അനുഗ്രഹ പ്രഭാഷണം, ആശിര്‍വാദം, എന്നിവ ഉണ്ടായിക്കും.
ഏപ്രില്‍ 12 ആം തീയതി ബുധനാഴ്ച വൈകുന്നേരം 4 ന് ‘പെസഹ’
ഏപ്രില്‍ 12 ആം തീയതി ബുധനാഴ്ച വൈകുന്നേരം 4 . മുതല്‍ ബര്മിപങ്ങ്ഹാം അല്‍ബര്‍ട്ട് റോഡിലുള്ള All Saints പള്ളിയില്‍ വച്ച് : (All saints Church, Alberts Road, Stechford, Brimingham, B33 8 UA)
4 മണിക്കു സന്ധ്യാ പ്രാര്ത്ഥനേയും, പെസഹയുടെ ശുശ്രുഷകളും,പെസഹകുര്ബാതനയും,അപ്പം മുറിക്കലും ഉണ്ടായിരിക്കും.
ഏപ്രില്‍ 14 ആം തീയതി വെള്ളിയാഴ്ച രാവിലെ 9ന് ദു: ഖ വെള്ളിയാഴ്ച’ At St.Cyprins Hall, Birmingham,B25 8DL
രക്ഷാകരമായ പീഡാനുഭാവത്തിന്റെ പൂര്ത്തിലകാരണമായ നമ്മുടെ കര്ത്താമവിന്റെത കുരിശു മരണത്തിന്റെര സ്മരണയായ ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ ഏപ്രില്‍ 14 ാം തീയതി രാവിലെ 9 മണിക്കു (At St.Cyprins Hall, Birmingham,B25 8DL )പ്രഭാത നമസ്‌കാരവും തുടര്ന്നു സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം,കബറടക്ക ശുശ്രുഷ, , തുടര്ന്നു നമ്മുടെ കര്ത്താകവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ അവസാനിക്കും
ഏപ്രില്‍ 15 ആം തീയതി ശനിയാഴ്ച വൈകുന്നേരം 4ന് ‘ഉയര്പ്പു പെരുന്നാള്‍. നമ്മുടെ കര്‍ത്താവിന്റെ മഹത്വകരമായ ഉയര്പ്പു പെരുന്നാള്‍ ഏപ്രില്‍ 15 ാംതീയതി വൈകുന്നേരം 4 മണിക്കു സന്ധ്യാ പ്രാര്ത്ഥമനയും, തുടര്ന്നു ‘നിങ്ങള്‍ ഭയപ്പെടേണ്ടാ,കുരിശില്‍ തറയ്ക്കപ്പെട്ട യേശു തമ്പുരാന്‍ അവന്‍ പറഞ്ഞ പ്രകാരം ഉയിര്‌ത്തെഴുന്നെറ്റു.എന്നാ പ്രഖ്യാപനം, ഉയര്പ്പു പെരുന്നാളിന്റെ പ്രത്യേക ശുശ്രുഷകളും, വി.കുര്ബാനനയും, സ്ലീബാ ആഘോഷം,സ്‌നേഹ വിരുന്നോടുകൂടി ഈ വര്ഷ്‌ത്തെ പീഡാനുഭവവാരം അവസാനിക്കും.
കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രുഷകളിലും വി.കുര്ബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ചു അനുഗ്രഹിതരാകണമെന്നു ബര്മിംങ്ങ്ഹാമിലും പരിസരപ്രദേശങ്ങളിലുംഉള്ളഎല്ലാ സുറിയാനി ക്രിസ്ത്യാനികളെയും ക്ഷണിച്ചുകൊള്ളുന്നു. പീഡാനുഭവവാരം ശുശ്രുഷകള്‍ക്കു റവ:ഫാദര്‍. ഫിലിപ്പ് തോമസ് നേതൃത്വം നല്കുന്നു.
കുടുതല്‍ വിവരങ്ങള്‍ക്ക്,
വികാരി റവ ഫാ: പീറ്റര്‍ കുര്യാക്കോസ് 07397048734 ,07411932075
സെക്രട്ടറി മാത്യു ജോണ്‍ 07714516271
ട്രഷറാര്‍ ബിജു കുര്യാക്കോസ് 07817680434
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല