1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2023

സ്വന്തം ലേഖകൻ: സ്പെ​​​യി​​​നി​​​ൽ സോ​​​ഷ്യ​​​ലി​​​സ്റ്റ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പെ​​​ദ്രോ സാ​​​ഞ്ച​​​സി​​​നു തു​​​ട​​​ർ​​​ഭ​​​ര​​​ണം. ജൂ​​​ലൈ​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സാ​​​ഞ്ച​​​സി​​​ന്‍റെ സോ​​​ഷ്യ​​​ലി​​​സ്റ്റ് വ​​​ർ​​​ക്കേ​​​ഴ്സ് പാ​​​ർ​​​ട്ടി ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ക​​​റ്റ​​​ല​​​ൻ വി​​​ഘ​​​ട​​​ന​​​വാ​​​ദ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ ഇ​​​ന്ന​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം തെ​​​ളി​​​യി​​​ച്ചു.

പി​​​ന്തു​​​ണ​​​യ്ക്കു പ​​​ക​​​ര​​​മാ​​​യി വി​​​ഘ​​​ട​​​ന​​​വാ​​​ദ നേ​​​താ​​​ക്ക​​​ൾ​​​ക്കു പൊ​​​തു​​​മാ​​​പ്പു ന​​​ല്കു​​​മെ​​​ന്നു സാ​​​ഞ്ച​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ചു. ആ​​​റു വ​​​ർ​​​ഷം മു​​​ന്പു ക​​​റ്റ​​​ലോ​​​ണി​​​യ പ്ര​​​വി​​​ശ്യ​​​യെ സ്പെ​​​യി​​​നി​​​ൽ​​​നി​​​ന്നു വേ​​​ർ​​​പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​നു ക്രി​​​മി​​​ന​​​ൽ കേ​​​സ് നേ​​​രി​​​ടു​​​ന്ന മൂ​​​ന്നു​​​റി​​​ല​​​ധി​​​കം പേ​​​ർ​​​ക്കാ​​​ണു പൊ​​​തു​​​മാ​​​പ്പു ല​​​ഭി​​​ക്കു​​​ക.

വി​​​ഘ​​​ട​​​ന​​​വാ​​​ദി​​​ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്ന് പെ​​​ദ്രോ സാ​​​ഞ്ച​​​സ് സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ച്ച​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. ഇ​​​ന്ന​​​ലെ വോ​​​ട്ടെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തു​​​വ​​​ന്ന ഭ​​​ര​​​ണ​​​ക​​​ക്ഷി എം​​​പി​​​മാ​​​ർ​​​ക്കു നേ​​​ർ​​​ക്ക് മു​​​ട്ട​​​യേ​​​റു​​​ണ്ടാ​​​യി.

ആ​​​ൽ​​​ബെ​​​ർ​​​ട്ടോ നൂന​​​സ് ഫെ​​​യ്ഹൂ​​​വി​​​ന്‍റെ പോ​​​പ്പു​​​ല​​​ർ പാ​​​ർ​​​ട്ടി​​​യാ​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സീറ്റു​​​ക​​​ൾ നേ​​​ടി​​​യ​​​തെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള പി​​​ന്തു​​​ണ​​​യി​​​ല്ലാ​​​യി​​​രു​​​ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.