ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷം സ്പോര്‍ട്സ് ഡേയൊടുകൂടെ ജൂലൈ 7നു വിവിധ തരം സ്പോര്‍ട്സ് ഇനങ്ങളുമായി നടത്തപെടുന്നു. പരിപാടികള്‍ ബര്‍മിംങ്ഹാമിലെ ഷെല്‍ഡന്‍ ഹാളിലും ഗ്രൌണ്ടിലും ആയിരിക്കുംനടത്തപ്പെടുന്നത് .
പ്രധാന പരിപാടികള്‍.
കുട്ടികള്‍ക്ക്.
കിക്കിംഗ് ഫുട്ബോള്‍ ബിടുവീന് ടു ഗോള്‍ പോസ്റ്സ്, മുസികല്‍ ചെയര്‍,50മീറ്റര്‍ റണ്ണിംഗ്,100മീറ്റര്‍ റണ്ണിംഗ്, മിട്ടായി പെറുക്ക്, പുട്ടിംഗ് ഹുളഹൂപ്സ് ക്രിസ്പ്സ് ത്രൂ എ ത്രെഡ്. ഒബ്സ്ടക്കിള് റെയ്സ്, സ്റാന്‍ഡിംഗ് ലോങ്ങ് ജമ്പ്,ബലൂണ്‍ റിലേ റെയ്സ് റോള്ളിംഗ് എ ടെന്നീസ് ബോള്‍ ഇന്‍ റ്റു എ സ്ക്വയര്‍ .
പുരുഷന്മാര്ക്ക്
ചെയര്‍,നൂറുമീറ്റര്‍ റണ്ണിംഗ്,റിലേ റേസ്,
പുഷപസ്, വടം വലി മത്സരം, സ്റാന്‍ഡിംഗ് ലോങ്ങ് ജമ്പ്, ഒബ്സ്ടക്കിള് റെയ്സ്
സ്ത്രീകള്‍ക്ക്
മുസികല്‍ ചെയര്‍, നൂറുമീറ്റര്‍ റണ്ണിംഗ്
റിലേ റെയ്സ്, ടുമാറ്റോ/ ലെമണ്‍ സ്പൂണ്‍ റെയ്സ്, കാന്‍ഡില്‍ റെയ്സ്, വടംവലി, സ്കിപ്പിംഗ് റോപ്, ഒബ്സ്ടക്കിള് റെയ്സ്
കപ്പിള്‍സിന്
റണ്ണിംഗ് വിത്ത് ബലൂണ്‍ ഇന്‍ ബിറ്റുവീന് നെറ്റി, ചാക്കില്‍ കയറി ഓട്ടം തുടങ്ങിയവ …
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല