ശ്രീനിശ്രീനിവാസന് തിരക്കഥാരംഗത്ത് സജീവമാകുകയാണ്. ശ്രീനിവാസന് രചന നിര്‍വഹിക്കുന്ന പുതിയ സിനിമയ്ക്ക് ‘വാടകക്കൊലയാളി’ എന്ന് പേരിട്ടു. ലാല്‍ ജോസാണ് ചിത്രത്തിന്റെ സംവിധാനം. ശ്രീനിവാസന് തന്നെയാണ് കേന്ദ്ര കഥാപാത്രമായ വാടകക്കൊലയാളിയെ അവതരിപ്പിക്കുന്നത്. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. 2013 തുടക്കത്തില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല