സിഡ്‌നി: പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസനും ഭാര്യ വിമലയും സിഡ്‌നിയിലെത്തി. ഓസ്ട്രേലിയയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ശ്രീനിവാസനും ഭാര്യയും സിഡ്നിയ വിമാനത്താവളത്തിലാണ് ഇറങ്ങിയത്.
ഓസ്‌ട്രേലിയയില്‍ മലയാളികള്‍ സംഘടിപ്പിക്കുന്ന വാലന്റൈന്‍ ബാഷില്‍ ശ്രീനിവാസന്‍ അതിഥിയായി പങ്കെടുക്കുന്നുണ്ട്. പ്രശസ്ത ഡിജെ ഷാനു മജീദാണ് പരിപാടിയുടെ അവതാരകന്‍.
സിഡ്‌നി വിമാനത്താവളത്തില്‍ എത്തിയ ശ്രീനിവാസനെയും ഭാര്യയെയും വാലന്റൈന്‍ ബാഷിന്റെ സ്‌പോണ്‍സര്‍മാരില്‍ ഒരാളായ ജാക്ക് ചെമ്പരിക്ക സ്വീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല