ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ അവസാന ലീഗ് മത്സരത്തില്‍ ശ്രീലങ്കക്ക് ഒമ്പത് റണ്‍സ് ജയം. ഇതോടെ ഫൈനലില്‍ വീണ്ടും ശ്രീലങ്ക – ആസ്ത്രേലിയ മത്സരത്തിന് കളമൊരുങ്ങി. ശ്രീലങ്കന്‍ തോല്‍വി കാത്തിരുന്ന ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ ഇതോടെ പൊലിഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 238 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങിനിറങ്ങിയ ആസ്ത്രേലിയ അഞ്ചു പന്ത് അവശേഷിക്കേ 229 റണ്‍സിന് എല്ലാവരും പുറത്തായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല