ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ശ്രീലങ്കക്ക് തകര്‍പ്പന്‍ വിജയം. വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ സന്നാഹ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് സിംഹളര്‍ സ്വന്തമാക്കിയത്. അര്‍ദ്ധസെഞ്ച്വറി നേടി പുറത്താകാതെ നിന്ന ദില്‍ഷനും ക്യാപ്റ്റന്‍ ജയവര്‍ദ്ധനെയുമാണ് ലങ്കക്ക് മിന്നുന്ന വിജയം സമ്മാനിച്ചത്. സ്കോര്‍: വെസ്റ്റിന്‍ഡീസ് 20 ഓവറില്‍ ആറ് വിക്കറ്റിന് 132. ശ്രീലങ്ക 15.4 ഓവറില്‍ ഒരു വിക്കറ്റിന് 135.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല