1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2017

 

അനില്‍ ജോര്‍ജ് തോമസ്:യുകെ മലയാളികളുടെ കലാസാംസ്‌കാരിക സംഘടനയായ ശ്രീതിയുടെ ഈ വര്‍ഷത്തെ കലാവിരുന്നിന് ബര്‍മിങ്ഹാമില്‍ അരഞ്ഞെങ്ങാരുങ്ങുന്നു. പ്രശസ്ത മലയാള സാഹിത്യകാരി ശ്രീമതി കെ ആര്‍ മീരയാണ് മുഖ്യാതിഥി. പതിവു പോലെ ശ്രീതി കുടുംബാംഗങ്ങളും സുഹ്യത്തുക്കളും ചേര്‍ന്നവതരിപ്പിക്കുന്ന സംഗീത നൃത്ത നാടകോത്സവമായിരിക്കും ഇത്തവണയും ശ്രത്തി കാണികള്‍ക്കായി ഒരുക്കുന്നത്.

ശ്രീ ഒ എന്‍ വി കുറുപ്പിന്റെ അനുഗ്രഹാശിസ്സുകളോടെ രൂപംകൊണ്ട ശ്രീതിയുടെ പതിമൂന്നാമത് വാര്‍ഷിക ദിനാഘോഷമാണ് ഏപ്രില്‍ 29 ശനിയാഴ്ച ഡഡ്മിയിലെ സൂര്‍ബ്രിഡ് ടൌണ്‍ ഹാളില്‍ അരങ്ങേറുന്നത്.

കൂടുതല്‍ അറിയുന്നതിനായി ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.

Sruthiexcom@gmail.com
Anil Thomas (07511902433 Public Relations)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.