ധീരരക്തസാക്ഷിയായ വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാള്‍ ബ്രാഡ്ഫോര്‍ഡില്‍ ആചരിക്കുന്നു. ഞായറാഴ്ച വൈകുന്നേരം നാലിന് ജപമാലയും തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാദര്‍ ബാബു അപ്പാടന്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
ബ്രാഡ്ഫോര്‍ഡിലെ ലിഡ്സ് റോഡിലുള്ള സെന്റ് പീറ്റേഴ്സ് ചര്‍ച്ചില്‍ നടത്തപ്പെടുന്ന തിരുനാളിനോടനുബന്ധിച്ച് ലദീഞ്ഞും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralacatholiccommunitybradford.net
പള്ളിയുടെ വിലാസം
സെന്റ് പീറ്റേഴ്സ് ചര്‍ച്ച്
651 ലീഡ്സ് റോഡ് ചര്‍ച്ച്
ബ്രാഡ്ഫോര്‍ഡ്
ബിഡി 38 ഇഎല്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല