ഡബ്ലിൻ സീറോ മലബാർ സഭ സെൻറ് വിൻസെന്റ് മാസ്സ് സെന്ററിൽ മെയ് 1 വ്യാഴാഴ്ച മാതാവിന്റെ വണക്കമാസ ആചരണത്തിന് പ്രാരംഭം കുറിക്കുന്നു. അന്നേ ദിവസം വൈകുന്നേരം 5.30 ന്, സെൻറ് വിൻസെന്റ് ആശുപത്രിയോട് ചേർന്നുള്ള കാരിതാസ് ദേവാലയത്തിലാണ്, വണക്കമാസ പ്രാർത്ഥനയും അതെ തുടർന്ന് ദിവ്യബലി അർപ്പണവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല