ബിര്‍മിംഗ് ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തോഡോക്സ് ചര്‍ച്ചില്‍ ഇദം പ്രഥമമായി എട്ടുനോമ്പ് പെരുന്നാള്‍ നടത്തുന്നു.ഇന്ന് വൈകിട്ട് ബിര്‍മിംഗ് ഹാം യൂണിവേഴ്സിറ്റി ചാപ്പലില്‍ വച്ചാണ് തിരുക്കര്‍മങ്ങള്‍ നടക്കുക.ആറരയ്ക്ക് സന്ധ്യാപ്രാര്‍ഥന,ഏഴു മണിക്ക് വിശുദ്ധ കുര്‍ബാന,എട്ടേകാലിന് പരിശുദ്ധ അമ്മയോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന,ഒന്‍പതു മണിക്ക് നേര്‍ച്ച എന്നിങ്ങനെയാണ് ശുശ്രൂഷകളുടെ സമയം.
പെരുന്നാള്‍ തിരുക്കര്‍മങ്ങളില്‍ പങ്കുചേരാനും അനുഗ്രഹം പ്രാപിക്കാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ ഫാദര്‍ വര്‍ഗീസ് മാത്യു അറിയിച്ചു.
പള്ളിയുടെ വിലാസം
St Francis Chappel
Unvty of Bham
Edgbaston park Road
B15 2TT
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല