1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2015


അലക്‌സ് വര്‍ഗീസ്

ന്യൂ കാസില്‍ , സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് പള്ളിയുടെ അഭി മുക്യത്തില്‍ ഇത്തവണത്തെ ദുക് റാന തിരുനാള്‍ പൂര്‍ വാധികം ഭംഗിയായി നടത്താന്‍ തീരുമാനിച്ചതായി സീറോ മലബാര്‍ ചാപ്ലിന്‍ ഫാ . സജി തോട്ടത്തില്‍ അറിയിച്ചു , ജൂലൈ നാല് വൈകുന്നേരം ഫെനം സെന്റ് റോബര്‍ട്‌സ് പള്ളിയില്‍ നടക്കുന്ന കൊടിയേ ട്ടോടെ യാണ് പരിപാടികള്‍ ആരംഭിക്കുന്നത് ഞായര്‍ ഉച്ചക്ക് പ്രസുദേന്തി വാഴ്ച നടക്കും തുടര്‍ന്ന് റ വ . ഫാ .ബിജു ആലഞ്ചേരി യുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ നടക്കും , ഫാ . റോജി നരിതൂക്കില്‍ , ഫാ , ജ്യോതിഷ് പുറവ ക്കാ ട്ട് , ഫാ . സജി തോട്ടത്തില്‍ എന്നിവര്‍ സഹ കാര്മ്മികര്‍ ആയിരിക്കും ,തുടര്‍ന്ന് , വിശുദ്ധ തോമസ്ലീഹയുടെയും ,, വിശുദ്ധ ചാവറ അച്ചന്റെയും , വിശുദ്ധ സെബസ്ത്യാനോസിന്റെയും ,തിരു സ്വരൂപങ്ങളും വഹിച്ചുകൊണ്ട് മുത്തു ക്കുടകളുടെയും , കൊടിതോരണ ങ്ങളുടെയും അകമ്പടിയോടെയുള്ള ഭക്തി
നിര്ഭരമായ പ്രദക്ഷിണം , തുടര്‍ന്ന് നേര്ച്ച വിളമ്പ്എന്നിവയും നടക്കും ,വൈകിട്ട് ആറു മണിക്ക് വാള്‍ ബോട്ടില്‍ സ്‌ക്കൂള്‍ കാമ്പസില്‍ വച്ച് നടക്കുന്ന സാംസ്‌ക്കാരിക സന്ധ്യ ന്യൂ കാസില്‍ ബിഷപ് ഷീ മസ് കന്നിംഗ് ഹാം ഉത് ഘാടനം ചെയ്യും , പ്രമുഖ വ്യക്തിത്വങ്ങള്‍ ആശംസകള്‍ അര്‍പ്പിക്കുന്ന സാംസ്‌കാരിക സന്ധ്യയില്‍ വിവിധ മത്സര ങ്ങളില്‍ സമ്മാനര്‍ഹാരായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും , തുടര്‍ന്ന് പ്രശസ്ത സിനിമ പിന്നണി ഗായകന്‍ കെ ജി മാര്‍ക്കോസ് നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും ,

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.