റെക്‌സം സെന്റ് മേരീസ് കത്തീട്രലില്‍ ജൂലൈ മൂന്നാം തിയതി അഞ്ചുമണിക്ക് വിശുദ്ധ തോമാശ്ലീഹായുട തിരുന്നാള്‍ സമുചിതമായി ആഹോഷിക്കുന്നു . നാലര മണിക്ക് ജെപമാല പ്രാര്‍ഥന, അഞ്ചുമണിക്ക് ഫാദര്‍ ഷാജി പൂനാട്ട് മുഖ്യ കാര്‍മികനായ് അര്‍പ്പിക്കപെടുന്ന സമൂഹ ബലിയില്‍ റെക്‌സം രൂപതയിലുള്ള ബഹുമാനപെട്ട മലയാളി വൈദി കരും പങ്കുചേരും . റെക്‌സം രൂപതാ ബിഷപ്പ് മാര്‍ പീറ്റര്‍ ബ്രിഗനല്‍ സുവിശേഷ സന്ദേശം നല്കുന്നു. വിശുദ്ധബലിയെ തുടര്‍ന്ന് ലതീഞ്ഞ്, പ്രദിഷണം, നേര്‍ച്ച വിതരണം ഉണ്ടായിരിക്കുന്നതാണ്.
.
വിശുദ്ധ തോമാശ്ലീഹായുട അനുഗ്രഹം പ്രാപിക്കുന്നതിനും ഭാരതീയരായ നമ്മുട വിശുവാസം ഊട്ടിഉറപ്പിക്കുവാനും ക്രിസ്തീയ ചയ്തന്യം ഉള്‍ക്കൊണ്ട് ദൈവ പരിപാലനക്ക് നന്ദി അര്‍പ്പിക്കുവാനും നേര്‍ച്ച കാഴ്ചകളില്‍ പങ്കുകൊണ്ട് ഈ ദിവസം അനുഗ്രഹപ്രതമാക്കുന്നതിലേക്ക് യുകെയിലുള്ള എല്ലാ വിശുവാസികളെയും പ്രാര്ഥനാപൂര്‍വം ഷെണിച്ചുകൊള്ളുന്നു.
സ്‌നേഹപൂര്‍വം ഫാദര്‍ റോയ് കൊട്ടക്കുപുറം sdv 07763756881, 0135271381. റെക്‌സം രൂപതാ കോടിനെറ്റെര്‍.
ADDRESS AND POST കോഡ്.
ST MARYS CATHEDRAL ,REGENT STREET
WREXHAM
L L11 1RB .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല