സുപ്രസിദ്ധ ഹാസ്യ താരം ഇന്നസെന്റിന്റെ നേതൃത്വത്തില്‍ ഇരുപതോളം കലാകാരന്‍മാര്‍ ചേര്‍ന്നൊരുക്കുന്ന കലാവിരുന്ന് സ്റ്റാര്‍ ബിറ്റ്സ് 2012 നെ സീകരിക്കാന്‍ മാഞ്ചസ്റ്റെര്‍ ഒരുങ്ങിക്കഴിഞ്ഞു .ഏപ്രില്‍ 22 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മാഞ്ചസ്റ്റെര്‍ ഫോറം സെന്ററില്‍ വച്ചാണ് പരിപാടികള്‍ നടത്തപ്പെടുന്നത്. മലയാളത്തിന്റെ സ്വന്തം ഇന്നസെന്റും മജീഷ്യന്‍ സാമ്രാട്ടും നേതൃത്വം കൊടുക്കുന്ന പ്രസിദ്ധ പിന്നണി ഗായിക ജ്യോത്സ്ന സിനിമ താരങ്ങള്‍ ആയ ധന്യ മേരി വര്‍ഗീസ് ,മണിക്കുട്ടന്‍ ഏഷ്യാനെറ്റ് സിനിമാല ഫെയിം ധര്‍മന്‍ തുടങ്ങി ഇരുപതോളം കലാകാരന്‍മാര്‍ ഒന്നിക്കുന്ന കലാവിരുന്ന് മാഞ്ചസ്റ്റെറില്‍ ഒരുക്കുന്നത് ഫ്രണ്ട്സ് സ്പോര്‍ട്ടിംഗ് ക്ലബ് ആണ്
ഹാസ്യ സംഗീത നൃത്ത പരിപടിയോറൊപ്പം മാജിക്കും ഒന്നിക്കുന്നു എന്നതാണ് സ്റ്റാര്‍ ബിറ്റ്സ് 2012 ന്റെ പ്രത്യേകത
വളരെ കുറച്ചു ടിക്കറ്റുകള്‍ കൂടി മാത്രെമേ ഉള്ളു എന്നതിനാല്‍ ഇനിയും ടിക്കറ്റ് ആവശ്യം ഉള്ളവര്‍ താഴെ കാണുന്ന നമ്പരില്‍ ബന്ധപ്പെടെണ്ടതാണ്
Jiju 07886410604
anil 07912411072
Ramki 07983640632
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല