1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2012

മാത്യു ജോസഫ്‌

സന്ദര്‍ലാന്‍ഡ് : സന്ദര്‍ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്‌നേഹ കൂട്ടായ്മയായ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ കായിക മേളയും ബാര്‍ബിക്യൂയും ഓഗസ്റ്റ് 26 ഞായറാഴ്ച നടത്തുന്നു. കായികപ്രേമികളായ എല്ലാ അംഗങ്ങളെയും പരിപാടികളില്‍ വന്നു പങ്കെടുത്തു വിജയിപ്പിക്കാന്‍ ക്ഷണിക്കുന്നു. വിജയികള്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.

കായിക മേള നടക്കുന്ന വേദി : Silk Worth sports Complex, Sunder Land, SR3 1PD .

സമയം : ഓഗസ്റ്റ് 26 , ഞായര്‍ 1 .00 മുതല്‍ 5 . 00 വരെ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.