1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2011

വിപിന്‍ നായര്‍

കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാമി ഉദിത് ചൈതന്യജി നയിക്കുന്ന ശ്രീമദ്‌ ഭഗവത്ഗീത സത്സംഗം ഒക്റ്റോബര്‍ 22 നു ശനിയാഴ്ച വൈകുന്നേരം നാല് മുതല്‍ ഏഴ് മണി വരെ കെന്റിലെ മേഡ്വെ ഹിന്ദു സഭയില്‍ നടക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വേദിയുടെ വിലാസം:
Medway Hindu Sabha
361 Canterbury Street
Gillingham
Kent
ME7 5Xs
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വിജയമോഹന്‍ : 07838170203
രാജേഷ് കുമാര്‍ :07808822013
വിപിന്‍ നായര്‍ :07846145510

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.