സ്വന്തം ലേഖകന്‍: ക്ലാസിലെ ആണ്‍കുട്ടികളുമായി ചൂടന്‍ ചാറ്റ്, ഫ്‌ലോറിഡയില്‍ അധ്യാപികയുടെ ജോലി പോയി. സ്വന്തം വിദ്യാര്‍ഥികളുമായി അശ്ലീല ചാറ്റിങ് നടത്തിയതിന് അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
ഫ്‌ളോറിഡയിലുള്ള അലന്‍ ഡി നീസി ഹൈസ്‌കൂളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപികക്കാണ് ചൂടന്‍ ചാറ്റ് നടത്തിയതിനെ തുടര്‍ന്ന് ജോലി പോയത്. മൂന്ന് വിദ്യാര്‍ഥികളോടാണ് അദ്ധ്യാപിക ചാറ്റിങ് നടത്തിയത്.
അദ്ധ്യാപിക കുട്ടികള്‍ക്ക് തന്റെ നഗ്‌ന സെല്‍ഫികള്‍ അയച്ചുകൊടുക്കുകയും കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ വാങ്ങിക്കുകയും ചെയ്തതായി സ്‌കൂള്‍ നിയമിച്ച അന്വേഷണ സംഘമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഡിയോനി യോന്‍സി എന്ന അധ്യാപികയെ ആദ്യം സസ്‌പെന്റ് ചെയ്യുകയും പിന്നെ പുറത്താക്കുകയുമായിരുന്നു.
കുട്ടികളുടെ മൊബൈല്‍ ഫോണില്‍ നിന്ന് ചാറ്റിങ്ങിന്റെ വിവരങ്ങള്‍ തെളിവായി അന്വേഷകര്‍ പിടിച്ചെടുക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല